Njanundivide Chothikkan | പരിസ്ഥിതി തകർത്ത് 20 ലധികം പാറമടകൾ | Quarry Mining | Malappuram
Njanundivide Chothikkan : പരിസ്ഥിതി തകർത്ത് 20 ലധികം പാറമടകൾ | Quarry Mining | Malappuram | Oorakam Grama Panchayat
#njanundividechothikkan #quarry #malappuram #oorakamgramapanchayat #malayalamfilmindustry #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
Follow Us On:
—————————–
Facebook:
Twitter:
Website:
News18 Mobile App –
[ad_2]
source
ഊരകം മലയുടെ താഴ്വരയിൽ ജീവിക്കന്നവരുടെ കാര്യം വളരെ കഷ്ടമാണ്. കുറച്ചു മാസങ്ങൾക് മുമ്പ് അതിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോൾ കണ്ട കാഴ്ച ഭയാനകമാണ്. ഊരകം പഞ്ചായത്ത് ഭാരവാഹികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഇതിൽ വലിയ പങ്കുണ്ട് എന്നതാണ് അറിയാൻ കഴിഞ്ഞത്. ഊരകം ഇനി മറ്റൊരു കവളപ്പറയോ ചൂരൽ മലയോ ഒക്കെ ആവർത്തിക്കും അപ്പോൾ വന്ന് ഈ രാഷ്ട്രീയക്കാർ വന്ന് കുറെ മുതല ക്കണ്ണീരൊഴുക്കിയിട്ടും 100 വെച്ച് കൊടുത്തിട്ടൊന്നും കാര്യമില്ല
ആദ്യം സംസാരിക്കുന്ന ചിന്നൻ എന്ന ആൾ 20 വർഷത്തോളം ക്വാറി മുതലാളി ആയിരുന്നു .
😭
😄😄😄😄
ഊരകം. മലയെ സംരക്ഷിക്കാൻ കൂടെ നിൽക്കണം എല്ലാരും. ഞാൻ ജനിച്ചുവളർന്ന എന്റെ നാട്. നിഷ്കളങ്കമായ എന്റെ നാട്ടുകാർ. 23 വർഷമായി വിവാഹിതയായി മറ്റൊരു സ്ഥാലത്തു താമസിക്കുന്നു. എന്റെ വീട്ടുകാർ മലയുടെ താഴ്വാരയിൽ താമസിക്കുന്നു. മഴയൊന്നു കനത്താൽ എന്റെ നെഞ്ചിൽ ആധി യാണ്. പ്രിയപെട്ടവരുടെ മുഖമാണ് മനസ്സിൽ. സുന്ദരമായിരുന്നു മലയും പരിസരപ്രദേശങ്ങളും. ഒക്കെ നശിപ്പിക്കപ്പെട്ടു. ഇനിയൊരു മുണ്ടകൈയും, ചൂരൽമലയും ആവർത്തിക്കാതിരിക്കാൻ കൂടെ നിക്കണം എല്ലാവരും.
🎉